തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുള്‍പ്പെട്ട ബാര്‍കോഴക്കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചു .അന്വേണസംഘത്തിലേക്ക് പുതിയതായി മൂന്ന് ഡിവൈഎസ്പിമാരെയും ,അഞ്ച് സിഐമാരെയും ഉള്‍പ്പെടുത്തി. കേസ് ഇപ്പോള്‍ ഡിവൈഎസ്പി സുകേശന്റെ നേതൃത്വത്തിലാണ്. നേരത്ത കേസന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കേ എഡിജിപി ജേക്കബ് തോമസിനെ അന്വേഷണസംഘത്തില്‍ നിന്നും മാറ്റി ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
Discussion about this post