dysp

പ്രഹസനം കഴിഞ്ഞു,ഇനി ട്രോഫി കൊടുക്കൽ; എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയ്ക്ക് സ്ഥാനക്കയറ്റം. മന്ത്രിസഭയുടെതാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പോലീസ് ...

തീവ്രവാദബന്ധം; ഡിവൈഎഫ്‌ഐ വിശദീകരണം നൽകിയില്ലെങ്കിൽ കുടുംബത്തോടെ പാർട്ടി വിടുമെന്ന് ഡിവൈഎസ്പി

കാസർകോട്; തചീവ്രവാദഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് രംഗത്ത്. തന്റെ തീവ്രവാദബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ജില്ലാ ...

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്; തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ; റിപ്പോർട്ട് നൽകി സ്പെഷ്യൽ ബ്രാഞ്ച്

എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഓംപ്രകാശിന്റെയും കൂട്ടുപ്രതി ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ...

ഗുണ്ടാ നേതാവിനൊപ്പം വിരുന്ന്; ഡിവൈഎസ്പി എംജി സാബുവിന് സസ്‌പെൻഷൻ

കൊച്ചി: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ ...

കള്ളൻ കപ്പലിൽ തന്നെ; മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റിയെന്ന് ആരോപണം; എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍

തിരുവനന്തപുരം:  ഭൂമാഫിയ സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന്  എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍. പോത്തൻകോട് എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി ...

സാമ്പത്തിക തട്ടിപ്പ് കേസ്; വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ നുസ്രത്ത് അറസ്റ്റിൽ

തൃശൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. ...

സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത

കായംകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. രാമപുരത്തെ റെയിൽവെ ...

കൈക്കൂലി കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; വിജിലൻസ് പരിശോധനയ്ക്കിടെ ഡിവൈഎസ്പി മുങ്ങി; രക്ഷപെട്ടത് വീടിന്റെ പിൻവശത്ത് കൂടി

തിരുവല്ല: അഴിമതിക്കേസിൽ പ്രതിയായ ഡിവൈഎസ്പി വിജിലൻസ് പരിശോധനയ്ക്കിടെ മുങ്ങി. പരിശോധന നടക്കുന്നതിനിടെ വീടിന്റെ പിന്നിലൂടെ രക്ഷപെടുകയായിരുന്നു. ഡിവൈഎസ്പി വേലായുധൻ നായരാണ് പരിശോധനയ്ക്കിടെ മുങ്ങിയത്. ഇയാളുടെ ഫോണും ബാങ്ക് ...

കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ അന്വേഷണം; പഴയ കേസുകൾ പുന:പരിശോധിക്കും

തിരുവല്ല: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായർ തിരുവല്ല ...

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

ഗുവാഹതി: 2018 ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു. ഗുവാഹതിയിലായിരിക്കും ഹിമക്ക് നിയമനം. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ...

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്റെ സ്റ്റേഷനിൽ ഡിഎസ്പിയായ മകള്‍ എത്തി ; അച്ഛന്റെ കിടിലന്‍ സല്യൂട്ട് വൈറലായി (വീഡിയോ)

അച്ഛന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലേക്ക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി എത്തിയ മകള്‍, അഭിമാനത്തോടെ സലൂട്ട് ചെയ്തു പിതാവ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഞായറാഴ്ചയാണ് ഹൃദയസ്പര്‍ശിയായ ...

സർക്കാരിന് തിരിച്ചടി; തരംതാഴ്ത്തിയ ഡിവൈഎസ്പിമാരെ അതേ ചുമതലയിൽ നിയമിക്കണമെന്ന് ഹൈക്കോടതി

സർവീസിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാർ തരംതാഴ്ത്തിയ പൊലീസ് സേനയിലെ ആറ് ഡിവൈഎസ്പിമാരെ അതേ ചുമതലകൾ നൽകി നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 11 ഡിവൈഎസ്പിമാർക്കെതിരെയായിരുന്ന സർക്കാർ നടപടി. ഇതിനെതിരെ ...

പെൺകുട്ടികളുടെ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന പരാമർശം; ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്

വാളയാർ പീഡനക്കേസിൽ വിവാദ പരാമർശം നടത്തിയ ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. സോജനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ടെന്നാണ് വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സോജനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡിവൈഎസ്പി ഹംസയുടെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത് 9.65 ലക്ഷംരൂപ, അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ഹംസയുടെ തൊപ്പി തെറിച്ചേക്കും. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആഭ്യന്തര വകുപ്പിന് കൈമാറി.എന്നാല് അന്വേഷണ ...

സംസ്ഥാന പോലീസില്‍ അഴിച്ചുപണി: ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി. എസ്.പിമാര്‍ക്ക് സ്ഥലം മാറ്റം

സംസ്ഥാന പോലീസില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തുന്നു. അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. ഇത് കൂടാതെ 53 ഡി.വൈ.എസ്.പിമാര്‍ക്കും 11 എസ്.പിമാര്‍ക്കും സ്ഥലം മാറ്റം ...

ജിഷ്ണുവിന്റെ പേരില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഡിവൈഎസ്പി, ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം 

വടകര: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ പേരില്‍ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ കുടുംബം. ഡിവൈഎസ്പിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ...

ബാര്‍കോഴക്കേസ് : അന്വേഷണ സംഘത്തെ വിപുലീകരിച്ചു

തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുള്‍പ്പെട്ട ബാര്‍കോഴക്കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചു .അന്വേണസംഘത്തിലേക്ക് പുതിയതായി മൂന്ന് ഡിവൈഎസ്പിമാരെയും ,അഞ്ച് സിഐമാരെയും ഉള്‍പ്പെടുത്തി. കേസ് ഇപ്പോള്‍ ഡിവൈഎസ്പി സുകേശന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist