സുരേഷ് ഗോപിയെ മോദിയുടെ അടിമ എന്ന് വിളിച്ച സംവിധായകന് കമലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. കമാലുദ്ധീന് എന്ന കമലിന്റെ ഉള്ളിലെ വര്‍ഗ്ഗീയതയാണ് ഇതിലൂടെ പുറത്ത് വന്നതെന്നാണ് വിമര്‍ശനം. മോദിയെ നരാധമന് എന്ന് വിളിച്ചതും മോദി അനുകൂലികളെ പ്രലോഭിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി ചെയ്ത പോലെ സമൂഹത്തിന് വേണ്ടി താങ്കള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും പ്രതികരണങ്ങളായി ഉയരുന്നു.
ഇന്നലെ ഒരു എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കവെ നരാധമനായ മോദിയുടെ അടിമയായ സുരേഷ് ഗോപിയെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്ന് കമല്‍ അഭിപ്രായപ്പെട്ടത്.
[fb_pe url=”https://www.facebook.com/groups/panchajanyam.org/permalink/1003677443041531/” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1007425829342683&set=a.239580192793921.59430.100002258254263&type=3&theater” bottom=”30″]
Discussion about this post