ലാലിൻറെ ആ പ്രകടനം കണ്ടിട്ട് കട്ട് ചെയ്യാൻ മറന്നുപോയി, എനിക്ക് തൃപ്തിയായില്ല എന്ന് കരുതി അയാൾ ഒരു റിയാക്ഷൻ കൂടിയിട്ടു: കമൽ
1998-ൽ കമലിന്റെ സംവിധാനത്തിൽ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ "അയാൾ കഥയെഴുതുകയാണ്" എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. ഇതിലെ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറം എന്ന ...



























