കേരളം രാഷ്ട്രീയ മാറ്റത്തിലേക്കെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. വോട്ട് ചെയ്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്രാവശ്യം പോളിംഗ് കൂടും, ജനങ്ങള്‍ കൂടുതലായി രംഗത്ത് വരുന്നു. ജനാധിപത്യത്തിന് ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്
രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എല്ലാ മേഖലയിലു വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post