തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തില്‍ രാഷ്ട്രീയം പറയാതെ സുരേഷ് ഗോപി എംപി. തെരഞ്ഞെടുപ്പ് ഇന്ന് സെലക്ഷനല്ല കളിയായി മാറിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ ഇത് മനസ്സിലാക്കും. സര്‍ക്കസ് കളിക്കുന്ന ആള്‍ക്കാരെ ജനങ്ങള്‍ തിരിച്ചറിയും, നേരായ ആള്‍ക്കാരെ തിരിച്ചറിയണം. അത് എല്‍ഡിഎഫായാലും, യുഡിഎഫായാലും, ബിജെപിയായാലും- സുരേഷ് ഗോപി പറഞ്ഞു.
ശാസ്തമംഗലത്തായിരുന്നു സുരേഷ്ഗോപിയുടെ വോട്ട്.
Discussion about this post