കുമരകത്തും കാഞ്ഞിരത്തും സംഘര്‍ഷം. സിപിഎം-ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മിലാണ് കുമരകത്ത് സംഘര്‍ഷമുണ്ടായത്. കാഞ്ഞിരത്ത് ബിജെപി-മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചു, ആഹ്ലാദപ്രകടനങ്ങള്‍ അതിര് കവിയാതിരിക്കാന് പോലിസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post