കണ്ണൂരിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവര്ത്തകന് മരിച്ചു . പുത്തന്‍ കണ്ടത്ത് രവി എന്ന സിപിഎം പ്രവര്‍ത്തകനാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കുണ്ട്.
ആഹ്ലാദ പ്രകടനത്തിന് നേരെ ചിലര്‍ ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
ആര്‍എസ്എസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. മേഖലയില്‍ സേനയെ വിന്യസിച്ചു.
Discussion about this post