ഡല്‍ഹി: ഇസ്ലാം മതവിശ്വാസി തന്റെ ഭാര്യയെ ട്രെയിനിലിരുന്ന് പരസ്യമായി തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.
പാക്കിസ്ഥാന് വംശജനായ തരേഖ് ഫത്താഹാണ് വീഡിയോ ട്വീറ്റ് ചെയ്തത്-
പ്രകോപനമില്ലാതെയാണ് ഇന്ത്യക്കാരനായ ഇയാള്‍ ഭാര്യയെ തല്ലുന്നതെന്ന് വീഡിയോയില്‍നിന്ന് വ്യക്തം. എന്നാല്‍ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ മറ്റ് യാത്രക്കാര്‍ തയ്യാറാകുന്നില്ലെന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അവര്‍ ആരോടും പരാതിപ്പെടാതെ പീഡനം സഹിക്കുന്നതായും കാണാം.
അറബ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ മസ്ലിം സമുദായങ്ങളില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങള്‍ക്കെതിരെ പോരാടുന്നയാളാണ് തരേഖ് ഫത്താഹ്. അറേബ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമല്ലെന്ന് ഇദ്ദേഹം വാദിക്കുന്നു.
Indian Muslim punches wife sitting next to him on a train, shrink-wrapped in a head-to-toe Arab hijab. No one helps https://t.co/OFiyKLuxSE
— Tarek Fatah (@TarekFatah) May 20, 2016
Discussion about this post