ദേവസ്വം മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്ത്രീ പ്രവേശനത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് കുമ്മനം ,ശബരി മലയുടെ കാര്യത്തില്‍ മാത്രമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും കുമ്മനം വ്യക്തമാക്കി.ആരാധനാലയങ്ങളഎ സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ആരാധനാലയങ്ങളുമായി ബന്ധമുള്ളവരാണെന്നും കുമ്മനം പറഞ്ഞു.
Discussion about this post