ഡല്‍ഹി: ജിഷയുടെ കൊലപാതികയെ കണ്ടെത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര സാമൂഹികക്ഷേമ തവര്‍ചന്ദ് ഗെഹ് ലോട്ട്. തെളിവുകളില്ലാതിരുന്ന കേസില്‍ വഴിത്തിരിവുണ്ടാക്കിയത് കേരളാ പൊലീസാണ്. ജിഷയുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ വീട് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് നേരത്തേ സന്ദര്‍ശിച്ചിരുന്നു. പെരുമ്പാവൂര്‍ സന്ദര്‍ശിച്ച മന്ത്രി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post