‘അത്തരം സ്ഥലങ്ങളില്‍ പൊതുവായ മാന്യത പുലര്‍ത്തണം’
യോഗ പരിപാടിക്കിടെ കീര്‍ത്തനം ചൊല്ലിയതില്‍ ഉദ്യോഗസ്ഥരോട് പരസ്യമായി വിശദീകരണം ചോദിച്ചതില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ പ്രതികരണം. അത്തരം സ്ഥലങ്ങളില്‍ പൊതുവായ മാന്യത പുലര്‍ത്തണമെന്ന് മന്ത്രി ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടില്ല. വിവാദമാക്കേണ്ട പരിപാടിയല്ല, നല്ല പരിപാടിയായിരുന്നു. മിതത്വം പാലിക്കണം. എല്ലാവരും ഇത്തരം പരിപാടികളില്‍ വരുന്നുണ്ട്.
ബിജെപി വിഷയം ഏറ്റെടുത്തതില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും കെ. കെ ഷൈലജ പറഞ്ഞു.
കീര്‍ത്തനം ചൊല്ല
Discussion about this post