കണ്ണൂരില്‍ കുട്ടിമാക്കൂലിലെ ദളിത് പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ നിന്ന് സാമാന്യനീതി ലഭിച്ചില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. യുവതികള്‍ കൈകുഞ്ഞുമായാണ് കോടതിയിലെത്തിയത്. അവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കാനാവില്ല എന്ന് പറഞ്ഞ് ജഡ്ജി അപേക്ഷ മറുപടി നല്കി.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രതികരണം ക്രൂരമാണെന്നും സുധീരന് പറഞ്ഞു. മുഖ്യമന്ത്രിയുടേത് ക്രുരവും ആപത്ക്കരവുമായ നിസ്സംഗതയാണെന്ന് സുധീരന് പറഞ്ഞു, കുട്ടിമാക്കൂലിലെ വസതിയിലെത്തി കെപിസിസി അധ്യക്ഷന്‍ പെണ്‍കുട്ടികളെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post