ഡല്‍ഹി: കൈക്കൂലിയായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം പോലീസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. യുപിയിലാണ് സംഭവം. ലഖനൗ നഗരത്തിലുണ്ടായ തമ്മിലടിയുടെ വിഡിയോ മാധ്യമങ്ങള്‍ പുറത്ത് വിട്ും. സംഭവം സോഷ്യല്‍ മീഡിയകളിലും വൈറലാണ്.
നഗരത്തിലെ തെരുവുകച്ചവടക്കാരില്‍നിന്ന് കൈക്കൂലിയായി കിട്ടിയ പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പോലീസുകാര്‍ തമ്മില്‍ നടുറോഡില്‍ തമ്മിലടിക്കുകയായിരുന്നെന്നാണ് ഇന്ത്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ക്രമസമാധാനനില വഷളായ യുപിയില്‍ ആഭ്യന്തരവകുപ്പിന് വലിയ നാണക്കേടായിരിക്കുകയാണ് പോലിസിന്റെ തെരുവിലുള്ള അടിപിടി.
വീഡിയൊ-
Discussion about this post