കൊച്ചി: കൊച്ചി നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാന്‍ ധാരണയായി. കൊച്ചി മെട്രോ എംഡിയും സിറ്റി പോലീസ് കമ്മീഷണറും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

Discussion about this post