ഡല്‍ഹി: ഗായകന് യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെന്ന വാര്‍ത്ത ശരിയെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്.
എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നാണ് യേശുദാസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Let us all Virat Hindus welcome the twitter news, if true, that famous singer Yesudas has returned to the religion of hisHindu ancestors.
— Subramanian Swamy (@Swamy39) July 6, 2016
Discussion about this post