ലണ്ടന്‍: വിംബിള്‍ഡണില്‍ ആന്‍ഡി മുറേ-മിലോസ് റോനിക് ഫൈനലില്‍ കടന്നു. പുരുഷ വിഭാഗത്തിലെ രണ്ടാം സെമിയില്‍ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് മുറേ ഫൈനലില്‍ അര്‍ഹത നേടിയത്. സ്കോര്‍: 6-3, 6-3, 6-3.
ആദ്യ സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയാണ് റോനിക് ഫൈനലില്‍ കയറിയത്.
Discussion about this post