Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

മദനിയെ തീവ്രവാദിയെന്ന് മുദ്രകുത്തിയ മതേതര ലീഗിന് സാക്കീര്‍ നായിക് ഹീറോയാകും കാലം…

by Brave India Desk
Jul 13, 2016, 06:50 pm IST
in Article
Share on FacebookTweetWhatsAppTelegram

 

pendrive logo നന്ദികേശന്‍ 
തീവ്രവാദം കണ്ടാലോ കേട്ടാലോ തിരിച്ചറിയാനുള്ള പ്രായമൊന്നും ഇന്ത്യക്കാര്‍ക്ക് ആയിട്ടില്ല എന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ സായ്‌വിന്റെ അഭിപ്രായം..!! അല്ലെങ്കില്‍പിന്നെ പാവങ്ങളില്‍ പാവമായ സക്കീര്‍ നായ്ക്ക് എന്ന നിരപരാധിയായ പ്രാസംഗികനെ തീവ്രവാദിയായി മുദ്രകുത്തുമായിരുന്നോ..? ധാക്കയിലെവിടെയോ ബോംബ് വച്ചു കളിച്ച കുറച്ച് വിവരംകെട്ട പിള്ളേര് അതിനു മുന്‍പ് സക്കീര്‍ നായ്ക്കിന്റെ പ്രസംഗം കേട്ടുവത്രേ…!! നല്ല ചേലായി…!! ഇക്കണക്കിനു പിള്ളേര് ബോംബ് വെയ്ക്കണതിനു മുന്‍പ് മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടാണ് കേട്ടിരുന്നതെങ്കില്‍ പാവം അങ്ങേരെയും തീവ്രവാദിയാക്കിക്കളഞ്ഞേനെ ല്ലോ..? ചോദിക്കാനും പറയാനും ഇവിടെ ആരൂല്ലാ ന്ന് കരുതിയോ..? ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സി.പി.എം സര്‍ട്ടിഫൈഡ് മതേതരസംഭവവും അതിന്റെ അമരത്ത് സായ്‌വിനെപ്പോലുള്ള ആളുകളും ഉള്ളിടത്തോളം കാലം ഇതൊന്നും ഇവിടെ നടക്കൂല്ലാ ബഹുമാനപ്പെട്ട കേന്ദ്ര, മഹാരാഷ്ട്രാ സര്‍ക്കാരുകളേ.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

പറയുന്നത് ലീഗ് ആകുമ്പോള്‍ സൂക്ഷിക്കണം.മലപ്പുറം ജില്ലാകമ്മറ്റി യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡന്റിനെ തീരുമാനിക്കാന്‍ കെല്‍പ്പുള്ള രാജ്യത്തെ ഏകജനകീയ പ്രസ്ഥാനമാണ്..! അതിന്റെ നേതാവിന് മലപ്പുറം ഓഫിസിലെ ഒരു മുറിയ്ക്കകത്ത് ഇരുന്നു മുംബൈയിലെ സക്കീര്‍ നായ്ക്ക് തീവ്രവാദിയാണോ പളുങ്കുമാനസനാണോ എന്നൊക്കെ തീരുമാനിക്കാന്‍ ദാ ന്നു പറയണ സമയം മതി..!

സക്കീര്‍ നായ്ക്കിനെ വേണ്ടത്ര പരിചയല്ല്യാ ന്ന് തോന്നണൂ കേന്ദ്ര, മഹാരാഷ്ട്രാ സര്‍ക്കാരുകള്‍ക്ക്…!ലോക പ്രശസ്തനാ…! പത്തു തലയാ.., സാക്ഷാല്‍ അല്‍ രാവണന്‍….!! വര്‍ഗ്ഗീയത മൂത്ത് ബോംബ് വയ്ക്കാന്‍ പോകുന്ന തീവ്രവാദികളെ സമാശ്വസിപ്പിക്കുന്ന ലോകപ്രശസ്തമായ കുറെ കവിതകള്‍ ഇദ്ദേഹത്തിന്റെയാ…!! സമാധാനമതത്തിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ഒരു പാവം മനുഷ്യനെയാണ് ഈ ഫാസിസ്റ്റു ഭരണകൂടം തീവ്രവാദിയായി മുദ്രകുത്താന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്…

പണ്ടൊക്കെ നാട്ടുകാര് പറഞ്ഞിരുന്നത് മുസ്ലിം ലീഗ് ഉള്ളത് കൊണ്ടാണ് കേരളത്തില്‍ ആ സമുദായത്തില്‍ കാര്യമായ തീവ്രവാദ ചിന്ത ഇല്ലാത്തത് എന്നായിരുന്നു..!സംഭവം കുറച്ചൊക്കെ സത്യവുമായിരുന്നു… ഭരണത്തിന്റെ അരികുപറ്റി എന്നും ഞമ്മന്റെ പാര്‍ട്ടി ഉണ്ടായിരുന്നത് കൊണ്ട് സാധാരണക്കാരായ സമുദായക്കാര്‍ക്ക് തീവ്രവാദത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു..എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. തൊണ്ണൂറുകളില്‍ സക്കീര്‍നായ്ക്കിന്റെ കേരള എഡീഷന്‍ മൈനാഗപള്ളിയില്‍ ഉദയം ചെയ്തതോടെ ഈ പറഞ്ഞ ആചാരം കേരളത്തിലും പ്രചാരത്തിലായി. അന്ന് ആ അവതാരത്തെ തീവ്രവാദി എന്ന് ആദ്യം വിളിച്ചത് ഈ പറഞ്ഞ ലീഗ് കാര് തന്നെയായിരുന്നു.. അന്ന് അതായിരുന്നു ഹീറോയിസം..!! പിന്നീട് പക്ഷെ സമാധാനപ്രേമികളില്‍ ചിലര്‍ക്ക് തീയറ്ററുകള്‍ കത്തിക്കുന്നത് വേറൊരു ആശ്വാസമായി…!! ഹിജാബും പര്‍ദയും ബുര്‍ഖയും പരിശുദ്ധിയുടെ ചിഹ്നങ്ങളുമായി. ഇനിയിപ്പോള്‍ സക്കീര്‍ നായ്ക്കിനെ തുറുങ്കിലടയ്ക്കണം എന്നൊക്കെ പറഞ്ഞുള്ള പ്രസ്താവനകള്‍ ഇറക്കിയാല്‍ മലപ്പുറത്ത് അവശേഷിക്കുന്ന വോട്ടുകള്‍ കൂടി എസ്.ഡി.പി.ഐയും വെല്‍ഫെയറുകാരും കൂടി വീതം വച്ചെടുക്കും എന്നു ബിരിയാണിക്കമ്മറ്റിയ്ക്ക് ബോധ്യം വന്നിരിക്കുന്നു.! അതിന്റെ ഭാഗമായാണ് നായിക്കിന്റെ വെങ്കിളിയടിക്കാനുള്ള ബക്കറ്റുമായി സായ്‌വ് ഇറങ്ങിപ്പുറപ്പെട്ടത്.. അല്ലാതെ മറ്റൊന്നുമല്ല…!!!

Tags: PENDRIVE
ShareTweetSendShare

Latest stories from this section

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

Discussion about this post

Latest News

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

ജാഗ്രത :അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies