സ്വന്തം മുന്നണിയ്ക്കെതിരെ 916 സഖാക്കളുടെ പോരാട്ടം
പെന്‍ഡ്രൈവ് എന്തൊക്കെപ്പറഞ്ഞാലും അഭിപ്രായസ്വാതന്ത്ര്യം, പ്രവർത്തനസ്വാതന്ത്യ്രം എന്നിവയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ഒരു കടന്നുകയറ്റവും സി.പി.ഐ പൊറുക്കില്ല. അതിപ്പോൾ മോദി ഭരിച്ചാലും പിണറായി ഭരിച്ചാലും ഒരേപോലെയാണ്. പണ്ട് അച്യുതമേനോൻ എന്നൊരു ...