കൊച്ചി: മലയാളി പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. എറണാകുളം സ്വദേശിനി ലക്ഷ്മി(26)യാണ് മരിച്ചത്. കോയമ്പത്തൂര്‍ പി.എസ്.ജി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post