വയനാട്: കുപ്രസിദ്ധ ക്ഷേത്രമോഷ്ടാവ് പിടിയില്‍. നിരവധി ക്ഷേത്രമോഷണകേസുകളില് പ്രതിയായ വയനാട് കല്‍പ്പറ്റ സ്വദേശി തൊമ്മന്‍വളപ്പില്‍ ഹംസയാണ് പോലീസ് പിടിയിലായത്.
75 ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയെന്ന് പോലിസ് അറിയിച്ചു. സസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്
പോലിസ് ഈയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Discussion about this post