thief

‘എല്ലാം നന്നായി നടക്കാൻ അനുഗ്രഹിക്കണം’, മോഷണത്തിനുമുമ്പ് കുമ്പിട്ട് പ്രാർഥിച്ച് കള്ളൻ, പണി കിട്ടി

ഭോപാൽ: പണം മോഷ്ടിക്കുന്നതിന് മുമ്പ് തൊഴുതുപ്രാർഥിക്കുന്ന മോഷ്ടാവിന്റെ വീഡിയോ വൈറലാകുകയാണ്. മധ്യപ്രദേശിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പെട്രോൾ പമ്പിൽ കയറിയ കള്ളൻ മോഷണം നടത്തുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ...

മോഷ്ടിച്ചു പോയി മാപ്പ്, ഐ ലവ് ഇന്ത്യ, പോലീസില്‍ അറിയിക്കണേ, എസ്.യുവിയ്‌ക്കൊപ്പം കള്ളന്റെ കുറിപ്പ്

ജയ്പുര്‍: ഡല്‍ഹിയില്‍ നിന്ന് മോഷണം പോയ എസ് .യു.വി. രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ വാഹനത്തിനൊപ്പമുള്ള കുറിപ്പാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. വാഹനം മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ ...

മൂന്നുലക്ഷം രൂപ വില; സവാള അടിച്ചുമാറ്റി വിറ്റു, ഒടുവില്‍ പിടിയില്‍

  രാജ്കോട്ട്: പണം കിട്ടാന്‍ സവാള പോലും അടിച്ചുമാറ്റി വിറ്റിരിക്കുകയാണ് രണ്ട് മോഷ്ടാക്കള്‍. മൂന്ന് ലക്ഷം രൂപ വിലവരുന്ന 8,000 കിലോഗ്രാം സവാളയാണ് മൂന്നു പേര്‍ ചേര്‍ന്ന് ...

കള്ളനുമായി മല്‍പ്പിടുത്തം; അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ എട്ടുവയസ്സുകാരി ചെയ്തത്

  സ്വന്തം പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു എട്ട് വയസ്സുകാരി ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്‌ന . യുഎസ്സിലാണ് സംഭവം തന്റെ പിതാവിനെ അക്രമിക്കാന്‍ വന്ന കള്ളനെ ...

വീടുകളിലെ വെന്റിലേറ്ററുകളിലൂടെയും എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയും ഉള്ളിൽ കയറുന്നത് പതിവ് ; കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാൻ ബാഹുലേയൻ അറസ്റ്റിൽ

തിരുവനന്തപുരം : കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാൻ ബാഹുലേയൻ അറസ്റ്റിൽ. തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വഞ്ചിയൂർ പോലീസിന് കൈമാറുകയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി 200 ലേറെ കേസുകളിൽ പ്രതിയാണ്. ...

സിനിമാ തിയേറ്ററിലെ ഇരുട്ടിൽ വിവസ്ത്രനായി മുട്ടിലിഴഞ്ഞ് മോഷണം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: സിനിമാ തിയേറ്ററിലെ ഇരുട്ടിൽ അർദ്ധ നഗ്നനായി മുട്ടിലിഴഞ്ഞ് മോഷണം നടത്തുന്ന പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആറ്റിങ്ങൾ ...

ഒരേ പ്രദേശത്തെ അഞ്ചു വീടുകളിൽ മോഷണം; സിസിടിവിയിൽ കുടുങ്ങിയത് അറിഞ്ഞില്ല; പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ പിടിയിൽ

പാലക്കാട് : ഒരേ പ്രദേശത്തെ അഞ്ചു വീടുകളിൽ മോഷണം നടത്തുകയും ഒരു യുവതിയുടെ മാല പൊട്ടിക്കുകയും ചെയ്ത് നാടിന്റെ സമാധാനം കളഞ്ഞ കള്ളൻ ഒടുവിൽ പിടിയിൽ. പാലക്കാട് ...

മോഷ്ടിക്കാനെത്തിയത് ഒരുമിച്ച്, പോലീസെത്തിയപ്പോൾ രക്ഷപ്പെട്ട സുഹൃത്തിന്റെ രേഖാചിത്രം വരച്ചുനൽകി ‘മാതൃകയായി കള്ളൻ’

ഇടുക്കി: കൂട്ടുപ്രതിയുടെ ചിത്രം പോലീസിന് വരച്ചുനൽകി കള്ളൻ. ഇടുക്കി നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച കേസിലെ പ്രതിയാണ് രേഖാചിത്രം വരച്ച് നൽകി മാതൃക തീർത്തത്. ...

വിമാനത്തിൽ കേരളത്തിലെത്തും, ഷോട്‌സും ബനിയനുമിട്ട് മോഷണം, വിമാനത്തിൽ തന്നെ മടക്കം; അന്തർസംസ്ഥാന മോഷ്ടാവിനെ കൈയ്യോടെ പിടികൂടി പോലീസ്

തിരുവനന്തപുരം : ആന്ധ്രാ പ്രദേശിൽ നിന്നും വിമാനത്തിൽ കേരളത്തിലെത്തി മോഷണ നടത്തിയ ശേഷം വിമാനത്തിൽ തന്നെ മടങ്ങുന്ന അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. സമ്പതി ഉമ പ്രസാദ് (32) ...

മോഷണത്തിന് വിമാനത്തിൽ പറന്നെത്തും; ലൊക്കേഷൻ മാർക്ക് ചെയ്യുന്നത് ഗൂഗിൾ മാപ്പിൽ; കവർന്നത് ലക്ഷങ്ങളുടെ സ്വർണം; അടുത്ത മോഷണത്തിന് എത്തിയപ്പോൾ വിമാനത്താവളത്തിൽ പോലീസ് പൊക്കി

തിരുവനന്തപുരം: വിമാനത്തിലെത്തി ആളില്ലാത്ത വീടുകൾ തിരഞ്ഞ് കണ്ടുപിടിച്ച് മോഷണം നടത്തി മുങ്ങുന്ന കളളനെ പോലീസ് പിടിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് തെലങ്കാന സ്വദേശി സംപതി ഉമാ ...

മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയത് 20 രൂപ; ദമ്പതിമാർക്ക് 100 രൂപ നൽകി ”നല്ലവരായ” കള്ളന്മാർ

ന്യൂഡൽഹി : മോഷ്ടിക്കാനെത്തിയ കള്ളന്മാർ ദമ്പതികൾക്ക് നൂറ് രൂപ നൽകി മടങ്ങി. ഡൽഹിയിലാണ് വിചിത്രമായ സംഭവം നടന്നത്. ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി പണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ ...

ഫൈവ് സ്റ്റാർ കള്ളൻ കൊല്ലത്ത് പിടിയിൽ : പിടിയിലായത് ഇരുനൂറോളം കേസുകളിലെ പ്രതി

തിരുവനന്തപുരം : പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരേ ...

ക്ഷേത്രത്തിൽ മോഷണം നടത്താൻ തുരന്ന ദ്വാരത്തിൽ കുടുങ്ങി നിലവിളിച്ച് കള്ളൻ; പിന്നീട് നടന്നത് (വീഡിയോ)

ഹൈദരാബാദ്: ക്ഷേത്രത്തിൽ മോഷണം നടത്താൻ തുരന്ന ദ്വാരത്തിൽ കള്ളൻ കുടുങ്ങി. കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ ചുമരിലെ ദ്വാരത്തിനുള്ളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ദ്വാരത്തില്‍ കുടുങ്ങി ...

മോഷണത്തിനിടെ വിശന്നപ്പോൾ കിച്ച്ഡി ഉണ്ടാക്കി; കള്ളൻ പിടിയിൽ

ഗുവാഹത്തി: മോഷ്ടിക്കാൻ കയറിയ വീട്ടിൽ വെച്ച് വിശന്നപ്പോൾ കിച്ച്ഡി ഉണ്ടാക്കിയ കള്ളൻ പിടിയിലായി. അസമിലെ ഗുവാഹത്തിയിലായിരുന്നു സംഭവം. ആളില്ലാത്ത വീട് നോക്കിയാണ് കള്ളന്‍ മോഷ്ടിക്കാന്‍ കയറിയത്. കവര്‍ച്ചയ്ക്കിടെ ...

അസൈൻ കോയ തങ്ങളും ഉസൈൻ കോയ തങ്ങളും ‘ചതിച്ചു‘; ഷാജഹാനെ മുംതാസിന്റെ ലോഡ്ജിൽ നിന്നും പൊക്കി

മലപ്പുറം: മൂന്നു മാസത്തോളമായി മലപ്പുറത്തുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഷാജഹാനെ ഒടുവിൽ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മോഷ്ടാവ് സജീർ പിടിയിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോഷ്ടാവ് പിടിയിൽ. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശ്ശേരി സജീർ ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഏഴുമാസം മുമ്പ് സാമൂഹിക മാധ്യമം വഴി ...

കാമുകി ‘വില്ലത്തി’യായി:ബുള്ളറ്റും ഫോണും മോഷ്ടിച്ച് മുങ്ങിയ അജു ഇസ്മയിനെ കുരുക്കി പോലിസ്, കേസ് ലിസ്റ്റ് കണ്ട് അമ്പരന്നു

ബുള്ളറ്റും ജോലി ചെയ്ത കടയിൽ നിന്ന് പണവും മോഷ്ടിച്ച് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽഫല വീട്ടിൽ  അജു എന്നു വിളിക്കുന്ന ഇസ്മായിൽ(25) ...

അന്ധനായ ലോട്ടറി വില്‍പനക്കാരന്‍റെ ലോട്ടറി മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍

അന്ധനായ ലോട്ടറി വില്‍പനക്കാരനെ പറ്റിച്ച് ലോട്ടറി തട്ടിയെടുത്തയാള്‍ പൊലീസ് പിടിയില്‍.എറണാകുളം സ്വദേശി സുനിലാണ് പോലീസ് പിടിയിലായത്.അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ...

അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ തെളിയിച്ച് വെച്ച വിളക്ക് മോഷ്ടിച്ചയാള്‍ കൊലക്കേസ് പ്രതി

പന്തളത്ത് അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ തെളിയിച്ച് വെച്ച വിളക്ക് മോഷ്ടിച്ചയാള്‍ കൊലക്കേസ് പ്രതിയാണെന്ന് കണ്ടെത്തി. പന്തളത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ കൊളുത്തി വെച്ച ...

മോഷണം നടത്തിയത് കേരളത്തിലെ 75 ക്ഷേത്രങ്ങളില്‍: പോലിസിനെ അത്ഭുതപ്പെടുത്തി കുപ്രസിദ്ധ മോഷ്ടാവ് ഹംസയുടെ മൊഴി

വയനാട്: കുപ്രസിദ്ധ ക്ഷേത്രമോഷ്ടാവ് പിടിയില്‍. നിരവധി ക്ഷേത്രമോഷണകേസുകളില്‍ പ്രതിയായ വയനാട് കല്‍പ്പറ്റ സ്വദേശി തൊമ്മന്‍വളപ്പില്‍ ഹംസയാണ് പോലീസ് പിടിയിലായത്. 75 ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയെന്ന് പോലിസ് അറിയിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist