കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് രംഗത്ത്. ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ്, കോണ്‍ഗ്രസില്‍ പുനഃസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്ടതെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് വിടാനുള്ള കേരളകോണ്‍ഗ്രസിന്റെയും മാണിയുടെയും നീക്കം, വിലപേശല്‍ ആയി തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു.
Discussion about this post