ആലപ്പുഴ : ജോസ് കെ.മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മന്ത്രിയാകാന്‍ താല്പര്യമുണ്ടെങ്കില് ബിജെപി നേതൃത്വത്തോടും പ്രധാനമന്ത്രിയോടും സംസാരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
യുടെ ഭാഗമാകാന്‍ ബിഡിജെഎസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.എം.മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. നേരത്തെ കേരള കോണ്‍ഗ്രസ് എം എന്‍ഡിഎ സഖ്യത്തിലേക്ക് വരുന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ബിഡിജെഎസ് പറഞ്ഞിരുന്നു.
Discussion about this post