Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ഇന്ത്യന്‍ മെഡല്‍ വിജയാഘോഷത്തെ കളിയാക്കിയ പാക് മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി അമിതാഭ് ബച്ചന്‍

by Brave India Desk
Aug 19, 2016, 11:21 am IST
in Entertainment
Share on FacebookTweetWhatsAppTelegram

amitab bachanഡല്‍ഹി: റിയോ ഒളിമ്പിക്‌സിലെ ആദ്യ മെഡല്‍ നേട്ടം ആഘോഷിച്ച ഇന്ത്യക്കാരെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ പാക് മാധ്യമപ്രവത്തകന് മറുപടിയുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. സമ ടിവിയിലെ ഒമര്‍ ഖുറേഷി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇന്ത്യന്‍ ജനതയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ഗുസ്തി താരം സാക്ഷി മാലിക്ക് വെങ്കലം നേടിയതിന് ശേഷം ഒമര്‍ ചെയ്ത ട്വീറ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഒടുവില്‍ ഇന്ത്യ റിയോയിലേക്ക് അയച്ച 119 പേരില്‍ ഒരാള്‍ ഒരു മെഡല്‍ നേടിയിരിക്കുന്നു. വെങ്കല മെഡല്‍. കാണൂ 20 സ്വര്‍ണ മെഡല്‍ നേടിയതിന് സമാനമാണ് അവരുടെ ആഘോഷം. 125 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡലേ നേടാനായുള്ളൂ. 50 ലക്ഷം മാത്രം ജനസംഖ്യയുള്ള നോര്‍വേ രണ്ട് മെഡല്‍ നേടി എന്നാണ് ഒമര്‍ ഖുറേഷിയുടെ ട്വീറ്റുകളുടെ സംഗ്രഹം.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

Finally one of the 119 competitors that India sent to Rio has won a medal – a bronze – now see how they portray it as if they won 20 golds

— omar r quraishi (@omar_quraishi) August 18, 2016

For a population of over 1.25 billion India managed just one bronze medal – Norway with 5 million managed 2 — tch tch tch

— omar r quraishi (@omar_quraishi) August 18, 2016

സാക്ഷിയുടെ ചരിത്രനേട്ടത്തെ രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സാക്ഷിയുടെ മെഡല്‍ നേട്ടം നവമാധ്യമങ്ങളിലെ ഇന്ത്യന്‍ യൂസര്‍മാരും തകര്‍ത്ത് ആഘോഷിച്ചു. ഹരിയാന സര്‍ക്കാര്‍ സാക്ഷിക്ക് 2.5 കോടി രൂപയും ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സാക്ഷിയുടെ മെഡല്‍ നേട്ടം അത്ര ആഘോഷിക്കേണ്ട കാര്യമില്ലെന്നാണ് പാക് മാധ്യമപ്രവര്‍ത്തകന്റെ വിമര്‍ശനം. ഒമറിനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്റെ ട്വീറ്റില്‍ വിശദീകരണവുമായി വീണ്ടും ഒമര്‍ രംഗത്തെത്തി.

വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ട്വിറ്ററിലെ ഇന്ത്യക്കാര്‍ കാണുന്നത്. 125 കോടി ജനതയെ പ്രതിനിധീകരിക്കുന്ന ഒരു രാജ്യത്തിന് ഒരു വെങ്കല മെഡലേ നേടാനായുള്ളൂ എന്നത് വിമര്‍ശനത്തിന് വിധേയമാണ്.

My TL would suggest that may Indians on Twitter are quite intolerant of criticism – one bronze for 1.25 billion people is valid criticism

— omar r quraishi (@omar_quraishi) August 18, 2016

ഇതിനുപിന്നാലെ കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലിനെ ഒളിമ്പിക്‌സുമായി ചേര്‍ത്ത് പരിഹസിച്ചും ഒമര്‍ രംഗത്തെത്തി.

JUST IN: The Indian Army wins Gold at the Rio Olympics in the newly-introduced sport 'Shooting Unarmed Civilians in the Eye'

— omar r quraishi (@omar_quraishi) August 18, 2016

തുടരെ ഇന്ത്യന്‍ ജനതയെ പരിഹസിച്ചുള്ള ട്വീറ്റുകള്‍ക്ക് പിന്നാലെ ഒമറിനെതിരെ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും രംഗത്തെത്തി. തന്നെ സംബന്ധിച്ച് ഒരു മെഡല്‍ എന്നത് ആയിരം സ്വര്‍ണ മെഡലുകള്‍ക്ക് തുല്യമാണെന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.

For me it is worth a 1000 golds and even that is not enough. Pride for Sakshi, proud that she is Indian and a woman https://t.co/io5JyaMTUP

— Amitabh Bachchan (@SrBachchan) August 18, 2016

Tags: amitabh bachan
ShareTweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies