ഡല്‍ഹി: സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറയിച്ചത്. ഈ മെഡല്‍ നേട്ടം ചരിത്രവും എന്നും ഓര്ത്തിരിക്കുന്നതുമാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.
Congrats for the Silver @Pvsindhu1. Very well fought. Your accomplishment at #Rio2016 is historic & will be remembered for years.
— Narendra Modi (@narendramodi) August 19, 2016
Discussion about this post