ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമെന്ന ഖ്യാതിയോടെ റിയോയില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിപിടിച്ച ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് നവമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം. മമ്മൂട്ടി, രജനികാന്ത്, അമിതാഭ് ബച്ചന് തുടങ്ങി താരങ്ങളും റിയോയിലെ ‘വെള്ളിനക്ഷത്ര’ത്തെ അഭിനന്ദിച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
‘സിന്ധു ഹാറ്റ്സ് ഓഫ് യു…ഞാന്‍ നിന്റെ വലിയ ആരാധകനായി അഭിനന്ദനങ്ങള്‍’ സ്റ്റൈല്മന്നന് രജനികാന്തിന്റെ ട്വീറ്റ് ഇങ്ങനെ. രജനിയുടെ ട്വീറ്റ് ഇതിനകം 14,000ത്തോളം പേര് റീട്വീറ്റ് ചെയ്തുകഴിഞ്ഞു. സിന്ധുവിനെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നായിരുന്നു ബിഗ്ബിയുടെ ട്വീറ്റ്.
Hats off to you #PVSindhu …. I have become a great fan of yours … Congratulations !
— Rajinikanth (@rajinikanth) August 19, 2016
T 2353 –#PVSindhu you played your heart out ! All of India is so so proud of you .. Thank for giving us that moment of pride !!!
— Amitabh Bachchan (@SrBachchan) August 19, 2016
സിന്ധുവിന് നന്ദി പറഞ്ഞ് മനോഹരവുമായ ചിത്രവുമായി ഫെയ്സ്ബുക്കില്‍ മമ്മൂട്ടി രംഗത്തെത്തി. ഇന്ത്യന്‍ വനിതകളെ ഒളിമ്പിക്സിലെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചതിന് നന്ദി പറഞ്ഞാണ് മമ്മുട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ഇതിനകം 20,000ത്തോളം പേര് ഷെയര്‍ ചെയ്തു.
[fb_pe url=”https://www.facebook.com/Mammootty/posts/10154469066107774:0″ bottom=”30″]
സിന്ധുവിനെ അഭിനന്ദിച്ച് മോഹന്‍ലാലും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. വെള്ളിമെഡലുമായി ഇന്ത്യയുടെ മറ്റൊരു മകള്‍ കൂടി സുവര്‍ണ നിമിഷം സമ്മാനിച്ചിരിക്കുന്നുവെന്ന് ലാല്‍ പോസ്റ്റില്‍ കുറിച്ചു.
[fb_pe url=”https://www.facebook.com/ActorMohanlal/posts/1100850369970658:0″ bottom=”30″]
സല്മാന് ഖാന്, അക്ഷയ്കുമാര്‍, ഋതിക് റോഷന് എന്നിവരും സിന്ധുവിന് അഭിനന്ദനവുമായി എത്തി. സിന്ധുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് സല്ലുവിന്റെ ട്വീറ്റ്. സിന്ധു നീ ഞങ്ങളുടെ ഹൃദയം കീഴടക്കിയെന്ന് ഋതിക് ട്വീറ്റ് ചെയ്തു.
Saw d finals on tv with my mom and told her I hv a picture with Sindhu . Proud . pic.twitter.com/Ka9JHvnsjT
— Salman Khan (@BeingSalmanKhan) August 19, 2016
Every cloud has a silver lining indeed! First Olympic silver in Badminton for India! Thank you @Pvsindhu1 😃Huge respect #Rio2016
— Akshay Kumar (@akshaykumar) August 19, 2016
I was on the edge of my seat. What a game & what an athlete. PV Sindhu! You have won our hearts. #proud pic.twitter.com/OuKkvbATrc
— Hrithik Roshan (@iHrithik) August 19, 2016
ആലിയ ഭട്ട്, സോനാക്ഷി, സിന്‍ഹ, വരുണ്‍ ധവാന്, സിദ്ധാര്‍ത്ഥ മല്‍ഹോത്ര, ധനുഷ്, എആര്‍ റഹ്മാന്,ദിയാ മിര്‍സ,ഋതേഷ് ദേശ്മുഖ്, ആയുഷ്മാന്‍ ഖുറാന, സോഹാ അലി ഖാന് തുടങ്ങിയവരും സിന്ധുവിന്റെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
You go girl!!!!! Making EVERY one of us proud!!!! Congratulations #PVSindhu #SinduWinsSilver #Rio2016 shineeee onnnnnnn ⭐️⭐️⭐️
— Alia Bhatt (@aliaa08) August 19, 2016
https://twitter.com/sonakshisinha/status/766671828227989504?ref_src=twsrc%5Etfw
Proud of #PVSindhu for winning us the Silver.More power to you Respect! #RioOlympics2016
— Sidharth Malhotra (@SidMalhotra) August 19, 2016
Congrats, Sindhu Very well done…
— A.R.Rahman (@arrahman) August 19, 2016
We are proud of you….@Pvsindhu1 Olympic Silver Medal holder: True Champ – well played –
— Riteish Deshmukh (@Riteishd) August 19, 2016
Discussion about this post