തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വീണ്ടും രംഗത്ത് . മാണിക്കു ബജറ്റ് അവതരിപ്പിക്കാനുള്ള ക്ളീന്‍ ചിറ്റ് നല്കാന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്ത് അവകാശമാണുള്ളതെന്നും വി.എസ് ചോദിച്ചു. ഇക്കര്യത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും , മാണി ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലെത്തിയാല്‍ സ്ഥിതി മോശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post