ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു.വിദേശ കാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറത്ത് വിട്ടത്. ആന്ധപ്രദേശില്‍ നിന്നുള്ള ടി ഗോപാലകൃഷ്ണ, തെലങ്കാന സ്വദേശിയായ ബാലകൃഷ്ണന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.
I am happy to inform that T Gopalakrishna (AP) & C BalaramKishan (Telangana) who were captive in Libya since 29 July 2015 have been rescued.
— Sushma Swaraj (@SushmaSwaraj) September 15, 2016
ലിബിയയിലെ സിര്‍ടെ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരായിരുന്നു ഇരവരും. 2015 ജൂലായ് 29നാണ് ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടു പോയത്.
Discussion about this post