is in india

‘അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരുമുണ്ട്’; സ്ഥിരീകരിച്ച്‌ യു എന്‍ സുരക്ഷാ കൗൺസിൽ

ന്യൂയോര്‍ക്ക് സിറ്റി: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ ഇന്ത്യക്കാര്‍ ഉളളതായി യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1400 ഐഎസ് ഭീകരരില്‍ ഇന്ത്യന്‍ ...

ഇറാഖിലും സിറിയയിലും മാത്രമല്ല ഇന്ത്യയിലും തങ്ങള്‍ സ്വന്തം പ്രവിശ്യയുണ്ടാക്കിയതായി ഇസ്ലാമിക് സ്റ്റേറ്റ്:”വിലയാഹ് ഓഫ് ഹിന്ദ് ”നെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

  ഇറാഖിലും സിറിയയിലും മാത്രമല്ല ഇന്ത്യയിലും തങ്ങള്‍ സ്വന്തം പ്രവിശ്യയുണ്ടാക്കിയതായി ഇസ്ലാമിക് സ്റ്റേറ്റ്. പാകിസ്ഥാന്‍ സഹായത്തോടെ കാശ്മീരില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത് തങ്ങളുടെ ഇന്ത്യന്‍ പ്രവിശ്യയാണെന്ന് ...

ജയില്‍ വാര്‍ഡന്റെ തലയറുത്ത് ഇസ്ലാമിക രാജ്യത്തിനായി മുദ്രാവാക്യം: കൊല്‍ക്കത്തയെ ഞെട്ടിച്ച് വിചാരണത്തടവുകാരന്‍

കൊല്‍ക്കത്ത: വാര്‍ഡന്റെ തലയറുത്ത് ഐഎസ് ഭീകരന്റെ ജിഹാദ്. ബംഗാളിലെ അലിപോര്‍ ജയിലിലാണ് സംഭവം. 2016-ല്‍ പിടിയിലായ ഐഎസ് ഭീകരന്‍ വിചാരണ തടവുകാരനാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒറ്റമുറിയില്‍ ...

റിപ്പബ്ലിക് ദിനത്തില്‍ ഐ.എസ് ആക്രമണമുണ്ടാവുമെന്ന് ഭീഷണിക്കത്ത്, സുരക്ഷാ നടപടികള്‍ ശക്തമാക്കി

മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഐ.എസ് ആക്രമണമുണ്ടാവുമെന്ന് എഴുതിയ കത്ത് മുംബൈ ഛത്രപതി വിമാനത്താവളത്തിലെ കാര്‍ഗോ ഏരിയയില്‍ നിന്നും കണ്ടെടുത്തു. ഭീഷണി കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ...

‘നിമിഷയുടെ മതം മാറ്റത്തെ കുറിച്ചും രാജ്യം വിട്ടതിനെ കുറിച്ചും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണം’, അമ്മ ബിന്ദു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തി എന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നിമിഷ ഇസ്‌ലാം മതത്തിലേക്ക് മാറിയതിനെ ...

ഐ.എസില്‍ ചേര്‍ന്ന 20ലേറെപ്പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായി സൂചന, ഇതില്‍ 12 പേര്‍ മലയാളികള്‍, നിശ്ശബ്ദസെല്ലുകളായി പ്രവര്‍ത്തിക്കുമോയെന്നും ആശങ്ക, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

കരിപ്പൂര്‍: ഭീകര സംഘടനയായ ഐ.എസ്. ബെഹ്‌റൈന്‍ മൊഡ്യൂളില്‍ ചേര്‍ന്ന് സിറിയയിലെത്തി യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെപ്പേര്‍ നാട്ടിലേക്കു മടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചു. ...

കശ്മീരില്‍ വേരുറപ്പിച്ച് ഐഎസ്, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

ശ്രീനഗര്‍: കശ്മീരിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ്. ആദ്യമായിട്ടാണ് കശ്മരില്‍ ഉണ്ടാകുന്ന ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാന്‍ ഠാകിനെ ...

കുംഭമേളയ്ക്കും തൃശ്ശൂര്‍ പൂരത്തിനും ആക്രമണം നടത്താന്‍ അനുയായികള്‍ക്ക് ആഹ്വാനവുമായി ഐഎസ്-ഓഡിയോ

ഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഇസ്‌ലാമിക് സ്റ്റേറ്റ്. തൃശൂര്‍ പൂരവും, കുംഭമേളയും ആക്രമിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കാനാണ്  ശബ്ദ സന്ദേശത്തിലൂടെ ഐഎസ് ആഹ്വാനം ...

കേരളത്തിലെ ബിജെപി നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഡല്‍ഹി പോലീസ്

ഡല്‍ഹി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബിജെപി, വിഎച്ച്പി നേതാക്കളെ വധിക്കാന്‍ ഇസ്ലാം ഭീകരസംഘടനയായ ഐഎസ് പദ്ധതിയിട്ടതായി ഡല്‍ഹി പോലീസ്. കഴിഞ്ഞ മാസം പിടിയിലായ മലയാളി ഐഎസ് ഭീകരന്‍ ഇത് ...

ഐഎസിലേക്ക് റിക്രൂട്ട്മെന്‍റും ഫണ്ട് സ്വരൂപിക്കലും , ചെന്നൈ സ്വദേശി അറസ്റ്റില്‍

ചെന്നൈ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ സ്വദേശിയായ യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ ഭീകരവാദ വിരുദ്ധ സ്‌ക്വാഡും(എടിഎസ്)​ ചെന്നൈ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ...

ഇന്ത്യയിൽ ‘ജിഹാദ്’ നടത്തുന്നതു ബുദ്ധിമുട്ടാണെന്ന് ഐഎസ് ബന്ധം സ്ഥിരീകരിച്ച അബ്ദുൽ റാഷിദ്

ഡൽഹി∙ ഇന്ത്യയിൽ ‘ജിഹാദ്’ നടത്തുന്നതു ബുദ്ധിമുട്ടാണെന്നും അതിനു പകരം ഖിലാഫത്ത് ശക്തിപ്പെടുത്തുന്നതിന് അഫ്ഗാനിസ്ഥാനിലേക്കു കടക്കാനും അനുയായികളെ ആഹ്വാനം ചെയ്ത് ഐഎസ് ബന്ധം സ്ഥിരീകരിക്കപ്പെട്ട കാസർകോട് സ്വദേശി അബ്ദുൽ ...

ഐഎസ് അനുകൂലികളെന്ന് സംശയം; മൂന്ന് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഇസ്ലാമിക തീവ്രവാദസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകീട്ട് ഹൈദരാബാദ് പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനല്‍ ഇവരെ ...

ഐ.എസ് ഭീകരര്‍ക്കുവേണ്ടി ഇന്ത്യയില്‍ നിന്ന് കടത്തിയത് 7.5 കോടിരൂപയുടെ മരുന്നുകള്‍

ഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ക്കുവേണ്ടി ഇന്ത്യയില്‍ നിന്ന് കടത്തിയത് 7.5 കോടിരൂപ വിലയുടെ വേദന സംഹാരികള്‍. ഇത് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. 3.7 കോടി ട്രാമഡോള്‍ ...

പാരീസ് ഭീകരാക്രമണം; അന്വേഷണത്തിന് മലയാളിയുടെ നേതൃത്വത്തില്‍ എന്‍ഐഎ സംഘം ഫ്രാന്‍സിലെത്തി

ഡല്‍ഹി: പാരീസ് ഭീകരാക്രമണ അന്വേഷണവുമായി സഹകരിക്കാന്‍ ചതീരുമാനിച്ചതിന്റെ ഭാഗമായി മലയാളിയുടെ നേതൃത്വത്തില്‍ എന്‍ഐഎ സംഘം ഫ്രാന്‍സിലെത്തി. ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്ത ...

ഐ.എസിനു വേണ്ടി ഫണ്ട് ശേഖരണവും റിക്രൂട്ട്മെന്‍റും; രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്

ഡല്‍ഹി: തീവ്രവാദ സംഘടനയായ ഐ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്. ഡല്‍ഹി സ്‌പെഷ്യല്‍ കോടതിയുടെതാണ് ...

നംഗര്‍ഹാറില്‍ മലയാളികളുള്‍പ്പെടെ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ മലയാളികളുള്‍പ്പെടെ 13 ഇന്ത്യന്‍ ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്, എന്നാല്‍ ഇക്കാര്യം ...

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയത് 22 പേര്‍, ഐഎസുമായി ബന്ധമുള്ള 80 പേര്‍ അറസ്റ്റിലായി, കണക്കുകള്‍ വെളിപ്പെടുത്തി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ 22 പേര്‍ കേരളം വിട്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രാജ്യത്ത് ഇതേവരെ 80 പേര്‍ ...

ഐഎസ് അനുകൂല സംഘടന നരേന്ദ്രമോദിയുടെ റാലിയില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതി ഇട്ടിരുന്നെന്ന് എന്‍.ഐ.എ

ഡല്‍ഹി: ഭോപ്പാല്‍ ഉജ്ജെയ്ന്‍ ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് അനുകൂല ഭീകര സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ. കഴിഞ്ഞ വര്‍ഷം ...

ഹിന്ദു നേതാക്കളെ വധിക്കാന്‍ ഐഎസ് കേരളഘടകം പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ പിടിയിലായയാളുടെ വെളിപ്പെടുത്തല്‍

ഡല്‍ഹി: ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരളഘടകം ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഐഎസുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത ...

‘പൂര്‍വാഞ്ചല്‍ നശിപ്പിക്കും,? കഴിയുമെങ്കില്‍ സംരക്ഷിക്ക്’ യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ കത്ത്

വാരണാസി: കിഴക്കന്‍ യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രകളോടെയുള്ള കത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്. അജ്ഞാതരായ വ്യക്തികള്‍ക്ക് എതിരെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist