ഡല്‍ഹി: കശ്മീരില്‍ ജന്മനാടിനായി ജീവന് ബലിയര്‍പ്പിച്ച 17 സൈനികര്‍ക്ക് മുന്നില്‍ രാജ്യം സല്യൂട്ട് ചെയ്യുകയാണ്. ഒപ്പം ഭീകരന്മാരുടെ ഭ്രാന്ത് ഇതോടെ അവസാനിപ്പിക്കണമെന്ന ആഹ്വാനവും. പ്രമുഖരുള്‍പ്പടെ നിരവധി ട്വീറ്റുകളും, ഫേസ്ബുക്ക് പോസ്റ്റുകളാണ് കശ്മീരിലെ ഭീകരക്രമണത്തെ അപലപിച്ചു കൊണ്ട് പ്രവഹിക്കുന്നത്.
ഇനിയൊരാളുടെ ചോര കശ്മീരില്‍ വീഴാത്ത തരത്തില്‍ തീവ്രവാദികളെ കൈകാര്യം ചെയ്യണം തുടങ്ങിയ നിരവധി ട്വീറ്റുകളാണ് രാവിലെ മുതല്‍ പുറത്ത് വരുന്നത്. കശ്മീലെ സൈന്യത്തിന് മറ്റെല്ലാം മറന്ന് പിന്തുണ നല്‍കാനുള്ള ആഹ്വാനമാണ് പുറത്ത് വരുന്നത്.
Mourning the loss of 17 jawans in the terror attack today. Our preparedness, defences &firepower need urgent review.https://t.co/wrog11zbBf
— Shashi Tharoor (@ShashiTharoor) September 18, 2016
Uri terror attack: prayers for families of 17 martyred soldiers. What will it take to end this madness? #UriAttack
— Rajdeep Sardesai (@sardesairajdeep) September 18, 2016
Strongly condemn the militant attack on Army base in Uri. My heartfelt condolences to the families of the bravehearts martyred in the attack
— Rahul Gandhi (@RahulGandhi) September 18, 2016
Salute and respect to Indian soldiers. Am sure a befitting reply will be given for Uri attack.
— Mayank Gandhi (@mayankgandhi04) September 18, 2016
Saluting our 17 brave soldiers who made the supreme sacrifice in #UriAttack. The Uri terror attack is utmost tragic and must be condemned.
— Harjinder Singh Kukreja (@SinghLions) September 18, 2016
Discussion about this post