തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികര്‍ ഇടിച്ചിട്ട എസ്ഐ സതീഷ് കുമാറിന്റെ നില അതീവ ഗുരുതരം എന്ന് റിപ്പോര്‍ട്ട്. എസ്ഐയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ചക്കാണ് വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ സംഘം എസ്ഐയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. പിന്നീട് ഇവരെ പോലീസ് പിടികൂടി.
Discussion about this post