Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വിപുലീകരിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്

by Brave India Desk
Sep 27, 2016, 08:15 am IST
in International
Share on FacebookTweetWhatsAppTelegram

sushamaയുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യു.എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പുതിയ ലോകക്രമത്തിന്റെ അടിസഥാനത്തില്‍ യു.എന്‍ രക്ഷാസമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടിയത്.

നിലവിലെ രക്ഷാസമിതി പഴയ കാലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്, കുറച്ച് രാജ്യങ്ങളുടെ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന രീതിയില്‍ 1945-കളിലേപ്പോലെ യു.എന്‍ നിലനിന്നാല്‍ പോര. ഇതാണ് കൂടുതല്‍ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. സ്ഥിരാംഗങ്ങളുടെയും താത്കാലിക അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു. നിലവില്‍ സുരക്ഷാ സമിതിയില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടണ്‍ തുടങ്ങിയ അഞ്ച് സ്ഥിരാംഗങ്ങളും രണ്ടുവര്‍ഷത്തെ കാലയളവില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 താത്കാലിക അംഗങ്ങളുമാണ് ഉള്ളത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യ കാലങ്ങളായി ശ്രമിച്ച് വരികയാണ്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ഇന്ത്യയ്‌ക്കൊപ്പം ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാസമിതി വിപുലീകരിക്കണമെന്ന ആവശ്യക്കാരാണ്. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങള്‍ക്കും അംഗരാജ്യങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന തരത്തില്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള പരിഷ്‌കരണ വാദികള്‍ ആവശ്യപ്പെടുന്നത്.

Tags: sushama swaraj
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies