ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്. ഞായറാഴ്ച രാവിലെ കശ്മീരിലെ നൗഷേര സെക്ടറിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇന്ത്യയുടെ നാലു സൈനിക പോസ്റ്റുകള്‍ ഉന്നം വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരുപക്ഷത്തും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post