മുംബൈ: മഹാരാഷ്ട്രയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. സ്കൂള്‍ ഹോസ്റ്റലില്‍ വെച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ഉള്‍പ്പെടെ 11 പേര് അറസ്റ്റിലായി. 12 നും 15 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. ദീപാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Discussion about this post