തൃശൂര്‍ : ചീപ് വിപ്പ് പി.സി ജോര്‍ജിന് മറുപടിയുമായി ഡിജിപി ബാലസുബ്രമണ്യം .നെയ്വേലി ലീഗ് നെറ്റ് കോര്‍പ്പറേഷനിലെ ക്രമക്കേടിന് പി.സി ജോര്‍ജ് തന്നെ താക്കീത് ചെയ്തിട്ടെല്ലെന്ന് ഡിജിപി പറഞ്ഞു. ആരോപണം താന്‍ വിജിലന്‍സ് ഓഫീസറായി ചുമതലയേല്‍ക്കും മുമ്പായിരുന്നു.കേസില്‍ തന്നെ താക്കീത് ചെയ്തുവെന്ന ജോര്‍ജിന്റെ വാദം ശരിയല്ലെന്നും ഡിജിപി പറഞ്ഞു.
Discussion about this post