കൊച്ചി: ഇസ്ലാമിക യാഥാസ്ഥിതിക സംഘടനകളില്‍ നിന്ന് നിരന്തരം ആക്രമണം നേരിടുന്ന ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംവിധായകന് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കൊപ്പം നില്ക്കുക എന്ന കുറിപ്പോടെ ധാക്ക ട്രിബ്യൂണലിന്റെ എഡിറ്റോറിയല്‍ സംബന്ധിച്ച വാര്‍ത്ത തന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്താണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്.
[fb_pe url=”https://www.facebook.com/aashiq.abu/posts/10154783625023969?pnref=story” bottom=”30″]
Discussion about this post