Sunday, September 20, 2020

Tag: aashiq abu

‘കാര്‍ഗില്‍ അനുസ്മരണ പോസ്റ്റ് ആഷിഖ് അബു മുക്കി’:പരിഹാസവുമായി സോഷ്യല്‍ മീഡിയ

കാര്‍ഗില്‍ വിജയദിവസത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിപിഎം സഹയാത്രികനും, സംവിധായകനുമായ ആഷിഖ് അബു ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലിറ്റ് ചെയ്തത് എന്തിന് എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ ...

‘പരിപാടി കണ്ടത് 4000 പേർ, 3000 പേരും സൗജന്യ പാസിലാണ് കണ്ടത്’: സാമ്പത്തികമായി പരിപാടി പരാജയമായിരുന്നുവെന്ന് ഫേസ്ബുക്ക് ലൈവിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ

കരുണ സം​ഗീത നിശയിലെ വിവാദങ്ങൾക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ രം​ഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിശദീകരണം. വാർത്താസമ്മേളനം വിളിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് 908 ടിക്കറ്റ് ...

കരുണ സംഗീത നിശയിലെ സാമ്പത്തിക ആരോപണം; ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച്‌ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: കരുണ സംഗീത നിശ പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പരിപാടി സംഘടിപ്പിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ചാണ് ആലുവയിലെ ...

‘കരുണ’ പ്രളയത്തിന് ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്ന ആഷിഖ് അബുവിന്റെ വാദവും പൊളിയുന്നു: ബിജിബാല്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കീഴില്‍ 'കരുണ' സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന സിനിമാ സംവിധായകന്‍ ആഷിഖ് അബുവിന്റെ വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ ...

‘ആഷിഖ് അബു കണക്ക് വെയ്ക്കണം, സഹയാത്രികനാണെന്നത് സിപിഎം നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്’: വിമർശനവുമായി ഹൈബി ഈഡൻ

കൊച്ചി: പ്രളയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയ്ക്കെതിരെ എംപി ഹൈബി ഈഡന്‍. പരിപാടി വലിയ തട്ടിപ്പാണെന്ന് ...

സിനിമാക്കാരുടെ ലോംഗ് മാര്‍ച്ചില്‍ പിഞ്ചുകുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു: ആഷിഖ് അബുവിനും, കമലിനുമെതിരെ പരാതി

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയില്‍ സിനിമാ താരങ്ങളുടെ നേതൃത്വത്തില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ പിഞ്ചുകുട്ടികളെ പങ്കെടുപ്പിച്ചതില്‍ പരാതി. പൊരിവെയിലത്ത് കൊച്ചു കുട്ടികളെ അടക്കമുള്ളവരെ തെരുവില്‍ ഇറക്കിയെന്ന് ...

”അത് പറയാന്‍ ആഷിഖ് അബുവിന് എന്തിനാണ് മുട്ടിടിക്കുന്നത് ”:വിമര്‍ശനവുമായി ഹരീഷ് പേരടി

ചലച്ചിത്ര മേളകളില്‍ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഇടം എന്ന സിനിമയ്ക്ക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടന്‍ ഹരീഷ് പേരടി.തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ ...

‘കത്തിമുനയില്‍ ജനാധിപത്യവും സോഷ്യലിസവും ഇല്ല,എസ്എഫ്‌ഐ തെറ്റ് തിരുത്തണം’;വിമര്‍ശനവുമായി ആഷിഖ് അബു

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണണെന്ന് ആഷിഖ് . ...

മോദിയെ വീണ്ടും അധികാരത്തിലെത്തിക്കരുതെന്ന് ഇടത് സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ: പ്രസ്താവനയില്‍ ഒപ്പുവച്ച് ആഷിഖ് അബു, പ്രിയ നന്ദന്‍, ആനന്ദ് പട്‌വര്‍ധന്‍ തുടങ്ങിയവര്‍

മോദി സര്‍ക്കാരിനെയും ബിജെപിയേയും വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ടു ഒരു കൂട്ടം ഇടത് സഹയാത്രികരും പ്രവര്‍ത്തകരമായ സിനിമാ പ്രവര്‍ത്തകരാണ് രംഗത്തെത്തി. ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്ബ് സൈറ്റില്‍ ...

കഥ മോഷ്ടിച്ചുവെന്നാരോപണം: ആഷിക് അബുവിന്റെ ‘വൈറസി’ന് സ്റ്റേ

ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമായ 'വൈറസിന്റെ' കഥ തന്റെ പക്കല്‍ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്ത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന് കോടതി സ്റ്റേ നല്‍കി. എറണാകുളം ...

”സംഘപരിവാരം എന്ന് പറയുമ്പോള്‍ റോഡിലിറങ്ങിയ ഈ സഖാക്കളൊക്കെ പെടോ”?ശബരിമലയിലെ വിശ്വാസി സമരത്തെ വിമര്‍ശിച്ച ആഷിഖ് അബുവിന് പൊങ്കാല

ശബരിമലയില്‍ യുവതി പ്രവേശത്തില്‍ വിശ്വാസികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകനും സിപിഎം അനുയായിയുമായ ആഷിഖ് അബുവിന് പൊങ്കാല. രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം ...

”മ്മടെ പി.കെ ശശിക്കെതിരെ മാര്‍ച്ചില്ലേ സഖാവേ?”: പി.സി ക്കെതിരെയുള്ള മാര്‍ച്ചിന് അഭിവാദ്യമറിയിച്ച ആഷിഖ് അബുവിന് പണി കൊടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവനക്കെതിരായ ഡി.വൈ.എഫ്.ഐ മാര്‍ച്ചിന് പിന്തുണയുമായെത്തിയ സംവിധായകന്‍ ആഷിഖ് അബുവിന് പണികൊടുത്ത് സോഷ്യല്‍ മീഡിയ. വനിത സഖാവിനെ പീഡിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്ന പി.കെ ...

സിനിമയിലെ ചില പ്രമുഖര്‍ ‘അവനോടൊപ്പം’, മലയാള സിനിമയില്‍ ചേരിതിരിവ് സംഭവിച്ചിട്ടുണ്ടെന്ന് ആഷിഖ് അബു

മലയാളത്തിന്റെ ചില പ്രമുഖ സീനിയര്‍ താരങ്ങള്‍ 'അവനോടൊപ്പം' നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സംവിധായകന്‍ ആഷിക് അബു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയില്‍ ചേരിതിരിവ് ...

ആഷിക്ക് അബു കോടികള്‍ തട്ടിച്ചുവെന്ന് ആരോപണം

  സംവിധായകന്‍ ആഷിക്ക് അബു ഗള്‍ഫ് മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്ന് ആരോപണം. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ആരോപണമുള്ളത്. അബുദാബിയിലുള്ള റഹ്മാന്‍ എന്നയാളുമായി ...

കെ എം മാണിയെ ട്രോളിയ ആഷിക് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ

  കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കെ എം മാണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിഖ് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ. ബാര്‍ കോഴ വിവാദത്തില്‍ മാണി പെട്ടിരിക്കുന്ന ...

എസ്എഫ്‌ഐ നേതാവായിരുന്ന കാലത്തെ പ്രവര്‍ത്തികള്‍ പലതും അപക്വമെന്ന് സമ്മതിച്ച് ആഷിഖ് അബു:’വ്യക്തിപരമായ പകപോക്കലുകള്‍ നടന്നിട്ടുണ്ടാകാം’ സിനിമപ്രവര്‍ത്തകന്‍ പ്രതാപ് ജോസഫിന് ആഷിഖിന്റെ മറുപടി

കൊച്ചി: മഹാരാജാസ് കോളജ് വിഷയവുമായി ബന്ധപ്പെട്ട് സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് മുന്നോട്ടുവെച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അബു. എസ്എപഅഐ നേതാവായിരുന്ന മഹാരാജാസ് കോളേജ് പഠനകാലത്തെ പല ...

‘എസ്.എഫ്.ഐ നേതാവായിരുന്ന കാലത്തെ ചൊല്ലി മാപ്പുപറയാന്‍ തയ്യാറായാല്‍ ഇന്നത്തെ സ്ത്രീപക്ഷ നിലപാടിലെ ആത്മാര്‍ത്ഥയെ വിശ്വസിക്കാം’, ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ പ്രതാപ് ജോസഫ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നവമാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന സംവിധായകന്‍ ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് രംഗത്ത്. ആഷിക് അബു എസ്.എഫ്.ഐ ...

‘കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും’ ബിജെപിയ്‌ക്കെതിരെ കമലിനെ പിന്തുണച്ച് ആഷിഖ് അബു

ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ കമലിനെ പിന്തുണച്ച് സംവിധായകനും സിപിഎം അനുഭാവിയുമായ ആഷിഖ് അബു രംഗത്ത്. കമല്‍ ...

മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെ; കുട്ടികളെ ജയിലിലടച്ച കാര്യത്തിലാണ് തനിക്ക് വിയോജിപ്പെന്ന് ആഷിഖ് അബു

കൊച്ചി: മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്ന് നിങ്ങളെപോലെതന്നെ കരുതുന്നയാളാണ് താനെന്നും എന്നാല്‍ കുട്ടികളെ ജയിലിലടച്ച കാര്യത്തിലാണ് തനിക്ക് വിയോജിപ്പെന്നും ...

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റര്‍ ക്യാമ്പസില്‍: വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ആഷിഖ് അബു

മഹാരാജാസ് കോളേജില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ചുവരിലെഴുതിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിലായ നടപടിയില്‍ പ്രിന്‍സിപ്പാലിനെതിരെ വിമര്‍ശനവുമായി പൂര്‍വവിദ്യാര്‍ഥിയും സംവിധായകനുമായ ആഷിഖ് അബു രംഗത്തെത്തി. മഹാരാജാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ...

Page 1 of 2 1 2

Latest News