Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

സിനിമകള്‍ക്ക് ഇനി സെന്‍സര്‍ബോര്‍ഡ് കത്രിക വെയ്ക്കില്ല

by Brave India Desk
Nov 9, 2016, 10:23 am IST
in Entertainment
Share on FacebookTweetWhatsAppTelegram

sensorboard
ഡല്‍ഹി: സിനിമകളിലെ രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വയ്ക്കുന്ന സെന്‍സര്‍ബോര്‍ഡിന്റെ നടപടികള്‍ക്ക് പകരം പുതിയ രീതി നിലവില്‍ വരുന്നു. ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചതോടെയാണ് സിനിമാ സര്‍ട്ടിഫിക്കേഷന് പുതിയ രീതി വരുന്നത്.

സിനിമ പ്രദര്‍ശനത്തെ സംബന്ധിച്ച നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ശ്യാം ബെനഗല്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചലച്ചിത്രങ്ങളെ യു, യുഎ, എ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വര്‍ഗ്ഗീകരിക്കുന്ന രീതിയ്ക്കു പകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രംഗങ്ങള്‍ മുറിച്ചുമാറ്റുന്ന രീതി ഒഴിവാക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. യു, യുഎ എന്നീ വിഭാഗങ്ങള്‍ യുഎ 12 പ്ലസ്, യുഎ 15 പ്ലസ് എന്നിങ്ങനെ വര്‍ഗ്ഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. കൂടുതല്‍ ലൈംഗിക ഉള്ളടക്കമുള്ള ചിത്രങ്ങള്‍ എ, എ/സി (അഡള്‍ട്ട് വിത്ത് കോഷന്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായും സര്‍ട്ടിഫിക്കറ്റ് നല്‍കണം. പച്ചയായ ലൈംഗിക രംഗങ്ങളായിരിക്കില്ല എ/സി വിഭാഗത്തിലുണ്ടാവുക. പ്രകടമായ ലൈംഗിക രംഗങ്ങളും നഗ്‌നതയും കാണിക്കുന്ന ചിത്രങ്ങള്‍ക്കാണ് എ/സി സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ സിനിമയുടെ ഉള്ളടക്കം എങ്ങനെ വര്‍ഗ്ഗീകരിക്കും എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

അതുപോലെ പുതിയ തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ഏതെല്ലാം ചിത്രങ്ങള്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യണം എന്ന കാര്യത്തിലും അവ്യക്തതയാണുള്ളത്. അമിത ലൈംഗിക പ്രകടനങ്ങളുള്ള ചിത്രങ്ങളിലെ രംഗങ്ങള്‍ ഒഴിവാക്കാതെ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ചാണ് അവ്യക്തതയുള്ളത്.നിലവില്‍ ദൂരദര്‍ശന്‍ യു സര്‍ട്ടിഫിക്കേറ്റ് ചിത്രങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സ്വകാര്യ ചാനലുകളാവട്ടെ എയു സര്‍ട്ടിഫിക്കറ്റുള്ള ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്.

Tags: sensor board
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies