500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്രമോദിയുടെ തീരുമാനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും യുവ എംഎല്‍എയുമായി വി.ടി ബല്‍റാം,
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാ ശക്തിയേയും, കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും അഭിന്ദിക്കുന്നുവെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം-
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. സാധാരണക്കാര്‍ക്ക് അടുത്ത കുറച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവില്‍ നോക്കുമ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് തന്നെ പ്രത്യാശിക്കുന്നു.
[fb_pe url=”https://www.facebook.com/vtbalram/posts/10154265895889139?pnref=story” bottom=”30″]
Discussion about this post