തിരുവനന്തപുരം : കേരളാ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് സ്പീക്കര്‍ സ്ഥാനത്തേക്കെത്താന്‍ സാധ്യത .കോണ്‍ഗ്രസ് നേതാക്കള്‍ക്കിടെയില്‍ ശക്തന്റെ പേരിനാണ് മുന്‍തൂക്കം.
മറ്റൊരാളെ സ്പീക്കറായി പരിഗണിക്കുന്നത് ഉചിതമല്ലെന്നും അഭിപ്രായമുണ്ട്. സ്പീക്കര്‍ സ്ഥാനത്തിരിക്കെ ജി.കാര്ത്തികേയന് അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ സ്പീക്കറെ കണ്ടെത്താന്‍ ശ്രമം.
Discussion about this post