Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കേസ് പോലിസിനെ അറിയിക്കാതെ പരിഹരിക്കാം’-സക്കീര്‍ ഹുസൈനെതിരായ കേസ് പാര്‍ട്ടിക്കായി എളമരം കരിം അന്വേഷിക്കുന്നത് ഇങ്ങനെ പരാതിക്കാരനെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തിയതും വിവാദമായി

by Brave India Desk
Nov 13, 2016, 05:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

sakeer-hussain

കൊച്ചി: പോലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരാ പാര്‍ട്ടി അന്വേഷണവും വിവാദത്തില്‍. പാര്‍ട്ടി നിയോഗിച്ച എളമരം കരിം പരാതിക്കാരനെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി പരാതി കേട്ടതും. മറ്റൊരു പരാതിക്കാരനോട് പോലിസിനെ അറിയിക്കാതെ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞതുമാണ് വിവാദത്തിലായത്. സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ സിപിഎം നടത്തുന്ന സമാന്തര അന്വേഷണത്തിന് എളമരം കരിം നേതൃത്വം നല്‍കുകയാണെന്നാണ് ആക്ഷേപം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പരാതിക്കാരനെ വിളിച്ചുവരുത്തിയായിരുന്നു പാര്‍ട്ടിയുടെ തെളിവെടുപ്പ്. പരാതിക്കാരനായ ജൂബി പൗലോസിനെ ഗസ്റ്റ് ഹൗസിലേക്കു ഡയറി ഫാം എന്ന സ്വയം തൊഴില്‍ സംരഭവുമായി മുന്നിട്ടിറങ്ങിയ തനിക്ക് ഇതിനകം വലിയ നഷ്ടമുണ്ടായെന്നും ഇതില്‍ സക്കീറിന്റെ പങ്ക് കരിമിനു മുന്നില്‍ വിശദീകരിച്ചെന്നും പരാതിക്കാരന്‍ അറിയിച്ചു. ഇത്തരത്തില്‍ പരാതിക്കാരനെ വിളിച്ച് വരുത്തി അയാളില്‍ സമര്‍ദ്ദം ചെലുത്തുകയാണ് എളമരം കരിം ചെയ്യുന്നത് എന്നാണ് ആരോപണം. മറ്റൊരു പരാതിക്കാരനോട് കേസ് പോലിസിന് മുന്നിലെത്തിക്കാതെ പരിഹരിക്കാമെന്ന് എളമരം കരിം ഉറപ്പ് നല്‍കിയതായും ആക്ഷേപമുണ്ട്.
നേരത്തെ സര്‍ക്കാര്‍ ഗുണ്ടാ കേസില്‍ പെടുത്തിയ സക്കീര്‍ ഹുസൈനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. ആഴ്ചകളായി ഒളിവില്‍ കഴിയുന്ന സക്കീറിനെ അറസ്റ്റ് ചെയ്യാതെ പോലിസ് ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Tags: cpm keralasakeer hussain
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies