ദിമാപുര്‍: അഞ്ചരക്കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി എയര്‍പോര്‍ട്ടിലെത്തിയ ബീഹാര്‍ സ്വദേശി വ്യാപാരിയെ അറസ്റ്റ് ചെയ്തു. ബിഹാറിലെ മുംഗെര്‍ ജില്ല സ്വദേശിയായ എ. സിംഗാണ് നാഗാലാന്‍ഡ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പിടിയിലായത്.
ഹരിയാനയില്‍നിന്നു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇയാളെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post