രാജ്യത്തിറങ്ങിയ ഏറ്റവും മൂല്യമുള്ള നോട്ട്; 10,000 രൂപയുടെ കറന്‍സി പിന്‍വലിച്ചതെന്തിനാണ്?
ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഏതാണെന്ന് അറിയാമോ. 10000 രൂപയുടെ ഒറ്റനോട്ടായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് മുമ്പാണ് ഇത് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. പിന്നീടെന്തുകൊണ്ടാണ് ഇവ ...