ഇന്നലത്തേതിന് തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണി ഇന്നും കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തി. 314.05 പോയിന്റെ ഉയര്‍ന്ന 26,555.14 ആയാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയും കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തി. 100.5 പോയിന്റെ ഉയര്‍ന്ന് നിഫ്റ്റി 8200 പോയിന്റിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിംഗ് മേഖലയിലും ഉണര്‍വ്വ് പ്രകടമായിട്ടുണ്ട്.
റിസര്‍വ്വ് ബാങ്കിന്റെ അവലോകനം വന്ന ശേഷം ഇന്നലെ ഓഹരി വിപണികളില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ ഡോളറുയുമായുള്ള താരതമ്യത്തില്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. 67. 41 പൈസയാണ് ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ മൂല്യം.
Discussion about this post