തിരുവനന്തപുരം: സംസ്ഥാന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് രംഗത്ത്. ഇത്രയേറെ പാളിപ്പോയ ഒരു പോലീസ് സംവിധാനം ഇതിനു മുന്‍പ് സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് സുധീരന് പറഞ്ഞു.
നിയമം പാലിക്കേണ്ട പോലീസ് തന്നെ അത് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post