തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക്. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്.
കെഎസ്ആര്‍ടിസി നേരിടുന്ന ശമ്പള-പെന്ഷന് പ്രതിസന്ധിയെത്തുടര്‍ന്നാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post