demonetization of currency

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ മോദിക്കൊപ്പം, സര്‍വ്വേഫലം പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്‍

നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഭൂരിഭാഗം ജനങ്ങളും കേന്ദ്രനടപടിയെ പിന്തുണക്കുന്നതായി സര്‍വ്വേ ഫലം. 50 ശതമാനത്തില്‍ അധികം പേരും നോട്ട് നിരോധനത്തെ അനുകൂലിക്കുന്നുണ്ടെന്നാണ് ദി ...

‘നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോ?’ ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്ത നേതാവിനു പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നോട്ട് നിരോധന കാലത്ത് 2000നു വേണ്ടി ക്യൂ നിന്ന കഷ്ടപ്പാടിനെ പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കര്‍ണാകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഡി ശിവകുമാറിന്റെ ...

നോട്ട് അസാധുവാക്കലിനുശേഷം കുറഞ്ഞ പണലഭ്യത സാധാരണ നിലയിലായെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം കുറഞ്ഞ പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണലഭ്യത പഴയനിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ. ഡെപ്യൂട്ടി ...

നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും കേന്ദ്രസര്‍ക്കാര്‍. അതേസമയം ഡബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ ഏഴ് ശതമാനം മാത്രമാണ് ...

നോട്ട് അസാധുവാക്കല്‍ അഴിമതിക്കാര്‍ക്ക് കടുത്ത പ്രഹരമായിരുന്നെന്ന് ജി-20 യില്‍ നരേന്ദ്രമോദി

ഹാംബര്‍ഗ്: ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടി അഴിമതിക്കാര്‍ക്ക് കടുത്ത പ്രഹരമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ആഗോള വികസനവും ...

മലപ്പുറത്ത് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ഒരു കോടി രൂപയുടെ നിരോധിച്ച 1000, 500 നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാലു പേര്‍ പൊലീസ് പിടിയിലായി.  മലപ്പുറം ജില്ലയിലെ തലപ്പാറയില്‍ ...

അസാധുവാക്കിയ നോട്ടുകള്‍ വീണ്ടും റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ അവസരം

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും വീണ്ടും അവസരം. ഒരു മാസത്തിനുള്ളില്‍ പഴയ ...

നോട്ട് അസാധുവാക്കല്‍, രാജ്യത്തിന്റെ നികുതി വരുമാനത്തിൽ വർദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്

ഡൽഹി: 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിലൂടെ രാജ്യത്തിന്റെ നികുതി വരുമാനത്തിൽ വർദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് കൂടുതലാളുകൾ നികുതി ശൃംഖലയിലേക്ക് ...

നോട്ട് നിരോധനം നക്‌സലിസം കുറച്ചോയെന്ന് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഛത്തിസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. നോട്ട് പിന്‍വലിക്കല്‍ ...

തലസ്ഥാനത്ത് 22.5 ല​ക്ഷം രൂ​പ​യു​ടെ അസാധുവാക്കിയ നോ​ട്ടു​ക​ളുമായി മൂന്നുപേര്‍ അറസ്റ്റില്‍

  തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത്  ഇ​രു​പ​ത്തി​ര​ണ്ട​ര ല​ക്ഷം രൂ​പ​യുടെ അസാധുവാക്കിയ നോ​ട്ടു​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. തിങ്കളാഴ്ച രാ​ത്രിയാണ് ​തേ​ക്കും​മൂ​ട് സ​മീ​പ​ത്തു​വച്ച് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ...

നോട്ട് അസാധുവാക്കലിലൂടെ പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ജനുവരി 10-ാം തീയതി വരെ പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ...

അസാധുവാക്കിയ നോട്ടുകള്‍ കൊറിയറിലൂടെ വിദേശത്തേക്ക് അയച്ച് മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗത്തിന്റെ കണ്ടെത്തല്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗത്തിന്റെ കണ്ടെത്തല്‍. നിരോധിച്ച 500, 1000 നോട്ടുകള്‍ കൊറിയറിലൂടെ ...

ബംഗലുരുവില്‍ അസാധുവാക്കിയ ഒമ്പത് കോടി രൂപയുടെ നോട്ടുകളുമായി 14 പേര്‍ അറസ്റ്റില്‍

ബംഗലുരു: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 നോട്ടുകളുടെ 9.10 കോടി രൂപയുമായി പതിനാലു പേര്‍ ബംഗലുരുവില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ കര്‍ണാടകം മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ വീരണ്ണ ...

നോട്ട് അസാധുവാക്കല്‍; വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ

ചെന്നൈ: നോട്ട് അസാധുവാക്കലിനുശേഷം തമിഴ്‌നാട്ടില്‍ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കലിലെ തിരുച്ചെങ്കോട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഈ നിക്ഷേപം നടന്നത്. അസാധുവാക്കിയ നോട്ടുകളുടെ ...

നോട്ട് അസാധുവാക്കല്‍ വരെ 70,000 കോടിയോളം രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ജസ്റ്റിസ്. അരിജിത്ത് പസായത്ത്

കട്ടക്ക്: നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ ദിവസം വരെ വിവിധ നടപടികളിലൂടെ 70,000 കോടിയോളം രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ജസ്റ്റിസ്. അരിജിത്ത് പസായത്ത്. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ...

നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ. ഇന്ത്യ നോട്ട് നിരോധിച്ച നടപടി മറ്റ് രാജ്യങ്ങള്‍ പഠിക്കേണ്ടതാണ്. ഇന്ത്യയെപ്പോലെ ...

കാണിക്കയായി നാലു കോടിയുടെ അസാധു നോട്ടുകള്‍; എന്തു ചെയ്യണമെന്നറിയാടെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര ഭാരവാഹികള്‍

തിരുപ്പതി: കാണിക്കയായി ലഭിച്ച നാലു കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ എന്ത് ചെയ്യുമെന്നുള്ള വഴി തേടുകയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര ഭാരവാഹികള്‍. നാലു കോടി ...

‘ഹാര്‍ഡ് വര്‍ക്ക് ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തം’; നോട്ട് നിരോധനത്തെ എതിര്‍ത്ത¯മന്‍മോഹനും അമര്‍ത്യസെന്നിനും നരേന്ദ്രമോദിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹി: നോട്ട് നിരോധനത്തെ എതിര്‍ത്ത സാമ്പത്തിക വിദഗ്ധന്‍ അമര്‍ത്യ സെന്നിനെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കല്‍ ...

നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ക്ഷതമേല്‍പ്പിച്ചില്ല; സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ചൈനയെ മറികടന്ന് ഇന്ത്യയുടെ തകര്‍പ്പന്‍ മുന്നേറ്റം

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കാര്യമായ ക്ഷതമേല്‍പ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയാക്കിയ നടപടിയായിരുന്നു നോട്ട് അസാധുവാക്കല്‍. ഡിസംബറില്‍ ...

നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യയിലെ സമാന്തര സമ്പദ്ഘടനയെ തകര്‍ത്തെന്ന് ഒ.രാജഗോപാല്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യയിലെ സമാന്തര സമ്പദ്ഘടനയെ തകര്‍ക്കാന്‍ കാരണമായെന്ന് ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ബി.ജെ.പി. അനുകൂല സാംസ്‌കാരിക സംഘടനയായ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist