ധര്‍മ്മടത്തെ കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം വാദം അവിശ്വസനീയമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. അതേസമയം ഹര്‍ത്താലില്‍ നിന്ന് കലോത്സവത്തെ ഒഴിവാക്കാമായിരുന്നുവെന്നും സുധീരന് പറഞ്ഞു.
ബിജെരിയുടെ അസഹിഷ്ണുത രാഷ്ട്രീയമാണ് സിപിഎം പിന്തുടരുതെന്നും സുധീരന് പറഞ്ഞു.
Discussion about this post