തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി രണ്ട് വ്യാഴാഴ്ച കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി പി.ശ്യാം അറിയിച്ചു. ബുധനാഴ്ച എ.ബി.വി.പി സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post